Posts
Showing posts from September, 2014
ദൈവകണങ്ങള്‍ ഭൂമിയുടെ അന്ത്യം കുറിച്ചേക്കാം -ഹോക്കിങ്
- Get link
- X
- Other Apps
ദൈവകണങ്ങള്‍ ഭൂമിയുടെ അന്ത്യം കുറിച്ചേക്കാം -ഹോക്കിങ് By Madhyamam, 08 Sep 2014 04:40 PM (9 Sep) ലണ്ടന്‍: ശാസ്ത്രലോകത്തിന് ഇനിയും പൂര്‍ണമായും പിടികിട്ടിയിട്ടില്ലാത്ത ദൈവകണത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ മുന്നറിയിപ്പ്. ദൈവ കണം എന്നുവിളിക്കപ്പെടുന്ന ഹിഗ്സ് ബോസോണുകള്‍ക്ക് ലോകം അവസാനിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് ഹോക്കിങ് പറയുന്നു. സ്റ്റാര്‍മസ് എന്ന പുതിയ ശാസ്ത്രഗ്രന്ഥത്തിന്‍െറ ആമുഖത്തിലാണ് ദൈവകണത്തെക്കുറിച്ച ആശങ്ക അദ്ദേഹം പങ്കുവെക്കുന്നത്. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് സ്റ്റാര്‍മസ്. ഒക്ടോബറില്‍ ഈ ഗ്രന്ഥം വിപണിയിലത്തെും. പ്രപഞ്ചത്തിലെ മുഴുവന്‍ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം പ്രദാനംചെയ്യുന്ന മൗലിക കണമാണ് ഹിഗ്സ് ബോസോണ്‍. ഈകണങ്ങള്‍ അതിന്‍െറ പരമാവധി ഊര്‍ജാവസ്ഥകളിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ വാക്വം ഡീകേ (vacuum decay) എന്ന അപകടകരമായ പ്രതിഭാസത്തിന് കാരണമായേക്കും. പ്രകാശ വേഗത്തില്‍ വികസിക്കുന്ന ശൂന്യസ്ഥലം ആണ് വാക്വം ഡീകേ വഴി രൂപപ്പെടുക. പ്രപഞ്ചം മുഴുക്കെ ക്ഷണനേരംകൊണ്ട് ഉന്മൂലനം ചെയ്യപ്പെടുകയായിരിക്കും ഇതിന്‍െറ ഫലം. നാം പോലും അറിയാതെയായിരിക്ക...
MAVEN spacecraft successfully entered Mars’ orbit
- Get link
- X
- Other Apps
NASA’s Mars Atmosphere and Volatile Evolution (MAVEN) spacecraft successfully entered Mars’ orbit at 10:24 p.m. EDT Sunday, Sept. 21, where it now will prepare to study the Red Planet’s upper atmosphere as never done before. MAVEN is the first spacecraft dedicated to exploring the tenuous upper atmosphere of Mars. “As the first orbiter dedicated to studying Mars’ upper atmosphere, MAVEN will greatly improve our understanding of the history of the Martian atmosphere, how the climate has changed over time, and how that has influenced the evolution of the surface and the potential habitability of the planet,” said NASA Administrator Charles Bolden. “It also will better inform a future mission to send humans to the Red Planet in the 2030s.” This animation depicts MAVEN orbiting Mars. Image credit: NASA After a 10-month journey, confirmation of successful orbit insertion was received from MAVEN data observed at the Lockheed Martin operations center in Littleton, Colorado, as ...
Helium–neon laser
- Get link
- X
- Other Apps
Helium–neon laser A helium–neon laser or HeNe laser , is a type of gas laser whose gain medium consists of a mixture of helium and neon(10:1) inside of a small bore capillary tube, usually excited by a DC electrical discharge. The pressure inside the tube is 1 mm of Hg. The best-known and most widely used HeNe laser operates at a wavelength of 632.8 nm in the red part of the visible spectrum. Contents [ hide ] 1 History of HeNe laser development 2 Construction and operation 3 Applications 4 See also 5 References History of HeNe laser development [ edit ] The first HeNe lasers emitted light at 1.15 μm, in the infrared spectrum, and were the first gas lasers. However, a laser that operated at visible wavelengths was much more in demand, and a number of other neon transitions were investigated to identify ones in which a population inversion ...
Mangalyan, Indian Mars Mission
- Get link
- X
- Other Apps
If it were a Mars chocolate bar it would have been understandable. But then it is much more than that. To be fair to Indian Space Research Organization (ISRO) they had been planning to send a mission to planet Mars for long. Maybe not quite as long as the American space agency NASA had been mulling but surely even before they had successfully launched Chandrayan or the moon mission. Remember Chandrayan had been hugely successful in that it had been able to identify traces of water on the surface of the moon. Later there was a dispute to such claims but NASA scientists were rather surprised that this small spacecraft could map the surface of the moon so closely. Chandrayan however, could not sustain for long and crashed on the surface of the moon after sending some wonderful pictures and data to monitors in ISRO, Bangalore and NASA space centers. NASA’s Curiosity Rover is sending some stunning pictures and the initial reaction is one of wonderment as the surface of Mangal or Mars lo...
- Get link
- X
- Other Apps
ഒരു വിദ്യാര്‍ഥി എങ്ങനെയായിരിക്കണം 05 Sep 2014 കുഞ്ഞുണ്ണി മാഷിന്റെ പത്ത് കല്പനകള് 1. മോഡറേഷന് പാസും കടന്ന്, തൊഴിലില്ലായ്മാവേതനവും സ്വപ്നം കണ്ട്, ഭാവിയില്‍ ഒണക്ക പര്‍പ്പടകപ്പുല്ല് താടിയുംവെച്ച് നടക്കുന്നവനാകുന്നതിനു പകരം ഹൈസ്കൂള്‍ വിദ്യാര്‍ഥി എല്ലാ വിഷയങ്ങള്‍ക്കും നൂറു ശതമാനം മാര്‍ക്ക് ലക്ഷ്യമാക്കി അധ്വാനിച്ച് ഉത്സാഹിച്ച് സശ്രദ്ധം പഠിക്കുന്നവനാകണം. 2. സമരമെന്തെന്നറിയുന്നവനും ഒരാവശ്യത്തിന് സമരം തുടങ്ങിയാല്‍ അത് നേടുന്നതുവരെ സമരം ചെയ്യുന്നവനും വേണ്ടാത്ത സമരത്തിന് ഇറങ്ങാത്തവനുമാകണം. 3. സ്കൂള്‍ പഠിപ്പിനോടൊപ്പം പെണ്‍കുട്ടികളെപ്പോലെ വീട്ടുപണിയും അറിയുന്നവനാകണം. 4. വൃത്താന്തപത്രവും സ്കൂള്‍ ലൈബ്രറിയില്‍നിന്നും അടുത്ത ഗ്രന്ഥാലയത്തില്‍നിന്നും എടുക്കുന്ന പുസ്തകങ്ങളും വായിക്കുന്നവനാകണം. 5. നാട്ടിലെ പ്രധാന സമ്മേളനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും രക്ഷിതാക്കളുടെ സമ്മതം വാങ്ങി പങ്കുകൊള്ളണം. 6. വീട്ടിലെ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും ആവശ്യം വന്നാല്‍ അയല്‍വീട്ടുകാര്‍ക്ക് സേവനം ചെയ്യുകയും സമപ്രായക്കാരോടൊപ്പം കുറച്ചുനേരം കളിക്കുകയും വേണം. 7. വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക് മൂന്നു കിലോമീറ്ററിലധിക...