Posts

Showing posts from September, 2015

ചൊവ്വയിൽ ഒഴുകുന്ന ജലം

Image
ചൊവ്വയിൽ ഒഴുകുന്ന ജലം കണ്ടെത്തിയതായി നാസ ശാസ്ത്രജ്ഞർ. ഗ്രഹത്തിലെ പർവതഗർത്തങ്ങൾക്കിടയിലൂടെ വളരെദൂരം താഴ്‌വാരത്തിലേക്കു വേനൽക്കാലത്തൊഴുകുന്ന അരുവികൾ ശിശിരത്തിൽ അന്തരീക്ഷ താപം താഴുന്നതോടെ ഉറഞ്ഞുപോകുന്നതിന്റെ അടയാളങ്ങളും ഗവേഷകർ കണ്ടെത്തി. ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന വാദത്തിനു ബലം നൽകുന്നതാണ് പുതിയ കണ്ടെത്തൽ. ചൊവ്വയിൽനിന്നുള്ള പുതിയ ചിത്രങ്ങളിൽ പർവതങ്ങളും അഗാധ ഗർത്തങ്ങളും മലയിടുക്കുകളും കാണാം. ഈ പ്രതലത്തിലാണ് അരുവികളുടെ അടയാളങ്ങളുള്ളത്. അരുവികൾ ഉണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് ഇവ ഉറവെടുക്കുന്നതെന്നു വ്യക്തമായിട്ടില്ല. ചൊവ്വയുടെ ഉപരിതലത്തിനു താഴെ ഘനീഭവിച്ച മഞ്ഞുപാളികളോ ഉപ്പുവെള്ളമോ അന്തരീഷതാപം ഉയരുമ്പോൾ ഉരുകിയൊലിക്കുന്നതാകാമെന്നാണ് അനുമാനം. ഒഴുകുന്ന ജലമുണ്ടെന്നു കണ്ടെത്തിയ നിലയ്ക്ക് ചൊവ്വയിൽ വാസയോഗ്യമായ അന്തരീഷത്തിനു സാധ്യതയുണ്ടാകാമെന്ന് നാസയിലെ ഗവേഷകർ പറയുന്നു. അരുവികളുടെ ഉറവിടം കണ്ടെത്തലാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നു എന്നതിന് മുൻപുതന്നെ തെളിവുകൾ ലഭിച്ചിരുന്നു. 1970കളിൽ ലഭിച്ച ചില ചൊവ്വാ ചി...

kali indian new weapon

KALI (electron accelerator) From Wikipedia, the free encyclopedia The KALI ( K ilo A mpere L inear I njector) is a linear electron accelerator being developed in India , by the Defence Research Development Organization (DRDO) and the Bhabha Atomic Research Centre (BARC). It is not a laser weapon as commonly believed.In Scientific term, KALI stands for 'Kilo Ampere Linear Injector'. It is designed to work in such a way that if an enemy missile is launched in Indian direction, it will quickly emit powerful pulses of Relativistic Electrons Beams (REB) and destroy the target in no time. Unlike laser beams, it does not bore a hole in the target but thoroughly damages the on-board electronic systems. Scientists say that it can potentially be used as a beam weapon. Bursts of microwaves packed with gigawatts of power (one gigawatt is 1000 million watts) produced by this machine, when aimed at enemy missiles and aircrafts will cripple their electronic sy...