Posts

Showing posts from April, 2014
Image
Flowing a drop of  salt water  over graphene generates electricity on print Scientists have found that dragging small droplets of salt  water  across graphene generates electricity. Image : AlexanderAlUS/Wikimedia Graphene, the material that just keeps on giving, could provide the basis of small-scale hydroelectric generators , new research suggests. Researchers  from China have shown that running a  droplet  of salt water across a layer of graphene can generate a small amount of electricity - and the faster the water flows, the higher the  voltage  they generated. The study,  published in  Nature Nanotechnology , is the first to demonstrate this effect, and also revealed that the voltage increased when multiple droplets of the same size were moved across the graphene at once. As Yogi Patel's much more detailed story for  Ars Technica  explains: The scientists found that electrons ar...
Image
ഡിജിറ്റല്‍ പേപ്പര്‍ - ടാബ്‌ലറ്റിന്റെ പുത്തന്‍ അവതാരവുമായി സോണി കനം വെറും ഏഴ് മില്ലീമീറ്റര്‍ , എ4 വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ , ഇ-ഇന്‍ക് ഡിസ്‌പ്ലേ. സോണിയുടെ പുതിയ ടാബ്‌ലറ്റ് അവതാരമായ  'ഡിജിറ്റല്‍ പേപ്പറി'ന്റെ അഴകളവുകളാണിത്. ശരിക്കുപറഞ്ഞാല്‍ ഇതൊരു ഇലക്ട്രോണിക് പേപ്പറാണിത്, സാധാരണ പേപ്പറിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണം. 13.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിലുള്ളത്. 350 ഗ്രാമാണ് ഭാരം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നാഴ്ച്ചവരെ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ പേപ്പര്‍ , മുഖ്യമായും ഓഫീസുകളെ മുന്നില്‍ കണ്ടാണ് സോണി അവതരിപ്പിച്ചിരിക്കുന്നത്. കണക്ടിവിറ്റിക്ക് വൈഫൈ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേപ്പര്‍ , ഈ മെയ് മാസത്തില്‍ വില്‍പ്പനയ്‌ക്കെത്തും. വില 1,100 ഡോളര്‍ (ഏതാണ്ട് 66,000 രൂപ). ഇഇന്‍ക് ഡിസ്‌പ്ലേ ( E-Ink display ) സങ്കേതത്തിന്റെ പുതിയ വേര്‍ഷനാണ് ഡിജിറ്റല്‍ പേപ്പറില്‍ ഉപയോഗിച്ചിരിക്കുന്നത്. സോണിയും കൂടിചേര്‍ന്ന് വികസിപ്പിച്ച ഇ-ഇന്‍ക് വേര്‍ഷനാണിത്. കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഡിസ്‌പ്ലേകളെല്ലാം മുമ്പ് നിര്‍മിച്ചിരുന്നത് ഗ്ലാസിലാണ്. അതിന...

Deep Ocean Detected Inside Saturn's Moon

Image
April 3, 2014:   NASA's Cassini spacecraft and Deep Space Network have uncovered evidence that Saturn's moon Enceladus harbors a large underground ocean, furthering scientific interest in the moon as a potential home to extraterrestrial microbes. Researchers theorized the presence of an interior reservoir of liquid water in 2005 when Cassini discovered water vapor and ice spewing from vents near the moon's south pole. New data on the moon's gravity field reported in the April 4, 2014, edition of the journal  Science  strengthen the case for an ocean hidden inside Enceladus. The gravity measurements suggest a large, possibly regional, ocean about 6 miles (10 kilometers) deep, beneath an ice shell about 19 to 25 miles (30 to 40 kilometers) thick. The subsurface ocean evidence supports the inclusion of Enceladus among the most likely places in our solar system to host microbial life. Before Cassini reached Saturn in July 2004, no version of that short list included t...

വിമാനാപകടങ്ങള്‍ ഉണ്ടാകുന്നത്...

Image
വിമാനാപകടങ്ങള്‍ ഉണ്ടാകുന്നത്... T-   T   T+ ഈ അടുത്ത് വീണ്ടും ഒരു വിമാനാപകടം കൂടി സംഭവിച്ചു. വിമാനാപകടങ്ങള്‍ പൊതുവെ വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട് , പ്രത്യേകിച്ചും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്ക് ഉണ്ടാകുന്നത്. അപകടങ്ങളില്‍ ഉണ്ടാകുന്ന ഭയാനകത , ആളുകളുടെ എണ്ണം , കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ ഉള്‍പ്പെടുന്നത് ഇതെല്ലാം ഇതിനു കാരണമാണ്.   ലക്ഷക്കണക്കിന് കിലോഗ്രാം ഭാരവുമായി വിമാനം വായുവിലൂടെ പറന്നു പോകുന്നത് അത്ഭുതാവാഹം അല്ലെ. വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് പിന്നിലുള്ള ശാസ്ത്രം വളരെ ലളിതമാണ്. മുകള്‍ ഭാഗം ഒരല്‍പം വളഞ്ഞും താഴ്ഭാഗം പരന്നും ഇരിക്കുന്ന ഒരു വസ്തു (ഉദാഹരണത്തിന് വിമാനത്തിന്റെ ചിറക് ) ശക്തമായ വായുപ്രവാഹത്തില്‍ വയ്ക്കുകയാണെങ്കില്‍ ഈ വസ്തുവിന് ലംബമായി , മുകളിലേക്ക് ഒരു ഫോഴ്‌സ് ഉണ്ടാകും. വിമാനം റണ്‍വേയിലൂടെ ഓടുമ്പോള്‍ തുടങ്ങി ഉണ്ടാകുന്ന വായുപ്രവാഹം ആണ് അതിനെ ഉയര്‍ത്താനും മുകളില്‍ നിര്‍ത്താനും ഉള്ള ഫോഴ്‌സ് നല്‍കുന്നത്. അതായത് വിമാനം മുകളില്‍ നില്‍ക്കണമെങ്കില്‍ അത് വായുവിലൂടെ മുന്നോട്ടു പോയിക്കൊണ്ടേയിരിക്കണം. എന്നാല്‍ ഹെലികോപ്ട്റ്ററുകള...