Posts

Showing posts from 2014

Physics Nobel 2014

New light to illuminate the world This year’s Nobel Laureates are rewarded for having invented a new energy-efficient and environment-friendly light source – the blue light-emitting diode (LED). In the spirit of Alfred Nobel the Prize rewards an invention of greatest benefit to mankind; using blue LEDs, white light can be created in a new way. With the advent of LED lamps we now have more long-lasting and more efficient alternatives to older light sources. When  Isamu Akasaki ,  Hiroshi Amano  and  Shuji Nakamura  produced bright blue light beams from their semi-conductors in the early 1990s, they triggered a funda-mental transformation of lighting technology. Red and green diodes had been around for a long time but without blue light, white lamps could not be created. Despite considerable efforts, both in the scientific community and in industry, the blue LED had remained a challenge for three decades. They succeeded where everyone else had failed. Akasaki worked together wi

mars picture from mangalyan Mars Orbiter Spacecraft captures its first image of Mars. Taken from a height of 7300 km; with 376 m spatial resolution.

Image

ദൈവകണങ്ങള്‍ ഭൂമിയുടെ അന്ത്യം കുറിച്ചേക്കാം -ഹോക്കിങ്

Image
ദൈവകണങ്ങള്‍ ഭൂമിയുടെ അന്ത്യം കുറിച്ചേക്കാം -ഹോക്കിങ് By Madhyamam, 08 Sep 2014 04:40 PM (9 Sep) ലണ്ടന്‍: ശാസ്ത്രലോകത്തിന് ഇനിയും പൂര്‍ണമായും പിടികിട്ടിയിട്ടില്ലാത്ത ദൈവകണത്തെക്കുറിച്ച്‌ വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ മുന്നറിയിപ്പ്. ദൈവ കണം എന്നുവിളിക്കപ്പെടുന്ന ഹിഗ്സ് ബോസോണുകള്‍ക്ക് ലോകം അവസാനിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് ഹോക്കിങ് പറയുന്നു. സ്റ്റാര്‍മസ് എന്ന പുതിയ ശാസ്ത്രഗ്രന്ഥത്തിന്‍െറ ആമുഖത്തിലാണ് ദൈവകണത്തെക്കുറിച്ച ആശങ്ക അദ്ദേഹം പങ്കുവെക്കുന്നത്. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് സ്റ്റാര്‍മസ്. ഒക്ടോബറില്‍ ഈ ഗ്രന്ഥം വിപണിയിലത്തെും. പ്രപഞ്ചത്തിലെ മുഴുവന്‍ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം പ്രദാനംചെയ്യുന്ന മൗലിക കണമാണ് ഹിഗ്സ് ബോസോണ്‍. ഈകണങ്ങള്‍ അതിന്‍െറ പരമാവധി ഊര്‍ജാവസ്ഥകളിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ വാക്വം ഡീകേ (vacuum decay) എന്ന അപകടകരമായ പ്രതിഭാസത്തിന് കാരണമായേക്കും. പ്രകാശ വേഗത്തില്‍ വികസിക്കുന്ന ശൂന്യസ്ഥലം ആണ് വാക്വം ഡീകേ വഴി രൂപപ്പെടുക. പ്രപഞ്ചം മുഴുക്കെ ക്ഷണനേരംകൊണ്ട് ഉന്മൂലനം ചെയ്യപ്പെടുകയായിരിക്കും ഇതിന്‍െറ ഫലം. നാം പോലും അറിയാതെയായിരിക്കും ഇ

MAVEN spacecraft successfully entered Mars’ orbit

Image
 NASA’s Mars Atmosphere and Volatile Evolution (MAVEN) spacecraft successfully entered Mars’ orbit at 10:24 p.m. EDT Sunday, Sept. 21, where it now will prepare to study the Red Planet’s upper atmosphere as never done before. MAVEN is the first spacecraft dedicated to exploring the tenuous upper atmosphere of Mars. “As the first orbiter dedicated to studying Mars’ upper atmosphere, MAVEN will greatly improve our understanding of the history of the Martian atmosphere, how the climate has changed over time, and how that has influenced the evolution of the surface and the potential habitability of the planet,” said NASA Administrator Charles Bolden. “It also will better inform a future mission to send humans to the Red Planet in the 2030s.” This animation depicts MAVEN orbiting Mars. Image credit: NASA After a 10-month journey, confirmation of successful orbit insertion was received from MAVEN data observed at the Lockheed Martin operations center in Littleton, Colorado, as well

Helium–neon laser

Image
Helium–neon laser A  helium–neon laser  or  HeNe laser , is a type of  gas laser  whose gain medium consists of a mixture of helium and neon(10:1) inside of a small bore capillary tube, usually excited by a DC electrical discharge. The pressure inside the tube is 1 mm of Hg. The best-known and most widely used HeNe laser operates at a wavelength of 632.8 nm in the red part of the visible spectrum. Contents    [ hide ]  1   History of HeNe laser development 2   Construction and operation 3   Applications 4   See also 5   References History of HeNe laser development [ edit ] The first HeNe lasers emitted light at 1.15 μm, in the  infrared  spectrum, and were the first gas lasers. However, a laser that operated at visible wavelengths was much more in demand, and a number of other neon transitions were investigated to identify ones in which a  population inversion  can be achieved. The 633 nm line was found to have the highest gain in the visible spectrum, ma

Mangalyan, Indian Mars Mission

Image
If it were a Mars chocolate bar it would have been understandable. But then it is much more than that. To be fair to Indian Space Research Organization (ISRO) they had been planning to send a mission to planet Mars for long. Maybe not quite as long as the American space agency NASA had been mulling but surely even before they had successfully launched Chandrayan or the moon mission. Remember Chandrayan had been hugely successful in that it had been able to identify traces of water on the surface of the moon. Later there was a dispute to such claims but NASA scientists were rather surprised that this small spacecraft could map the surface of the moon so closely. Chandrayan however, could not sustain for long and crashed on the surface of the moon after sending some wonderful pictures and data to monitors in ISRO, Bangalore and NASA space centers. NASA’s Curiosity Rover is sending some stunning pictures and the initial reaction is one of wonderment as the surface of Mangal or Mars lo
Image
ഒരു വിദ്യാര്‍ഥി എങ്ങനെയായിരിക്കണം 05 Sep 2014 കുഞ്ഞുണ്ണി മാഷിന്റെ പത്ത് കല്പനകള്‍ 1. മോഡറേഷന്‍ പാസും കടന്ന്, തൊഴിലില്ലായ്മാവേതനവും സ്വപ്‌നം കണ്ട്, ഭാവിയില്‍ ഒണക്ക പര്‍പ്പടകപ്പുല്ല് താടിയുംവെച്ച് നടക്കുന്നവനാകുന്നതിനു പകരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എല്ലാ വിഷയങ്ങള്‍ക്കും നൂറു ശതമാനം മാര്‍ക്ക് ലക്ഷ്യമാക്കി അധ്വാനിച്ച് ഉത്സാഹിച്ച് സശ്രദ്ധം പഠിക്കുന്നവനാകണം. 2. സമരമെന്തെന്നറിയുന്നവനും ഒരാവശ്യത്തിന് സമരം തുടങ്ങിയാല്‍ അത് നേടുന്നതുവരെ സമരം ചെയ്യുന്നവനും വേണ്ടാത്ത സമരത്തിന് ഇറങ്ങാത്തവനുമാകണം. 3. സ്‌കൂള്‍ പഠിപ്പിനോടൊപ്പം പെണ്‍കുട്ടികളെപ്പോലെ വീട്ടുപണിയും അറിയുന്നവനാകണം. 4. വൃത്താന്തപത്രവും സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും അടുത്ത ഗ്രന്ഥാലയത്തില്‍നിന്നും എടുക്കുന്ന പുസ്തകങ്ങളും വായിക്കുന്നവനാകണം. 5. നാട്ടിലെ പ്രധാന സമ്മേളനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും രക്ഷിതാക്കളുടെ സമ്മതം വാങ്ങി പങ്കുകൊള്ളണം. 6. വീട്ടിലെ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും ആവശ്യം വന്നാല്‍ അയല്‍വീട്ടുകാര്‍ക്ക് സേവനം ചെയ്യുകയും സമപ്രായക്കാരോടൊപ്പം കുറച്ചുനേരം കളിക്കുകയും വേണം. 7. വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക് മൂന്നു കിലോമീറ്ററിലധിക

വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍

Image
വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍   ജനീവയിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിന്റെ ചുറ്റളവ് 27 കിലോമീറ്ററാണ്. അതിനെ കവച്ചുവെയ്ക്കാന്‍ പാകത്തില്‍ 52 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന കൊളൈഡര്‍ നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നു. മൗലികശാസ്ത്ര ഗവേഷണമേഖലയിലും വന്‍ശക്തിയായി മാറുകയാണ് ചൈനയുടെ ലക്ഷ്യം ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍. 27 കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കൊളൈഡറിന്റെ ഏതാണ്ട് ഇരട്ടി വലിപ്പമുള്ള കൊളൈഡര്‍ നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചിത്രം കടപ്പാട് : CERN ചെറിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വലിയ ഉപകരണങ്ങള്‍ തന്നെ വേണം. കണ്ടെത്താനുള്ളതിന്റെ വലുപ്പം കുറയുന്നതിനനുസരിച്ച് നിരീക്ഷണ യന്ത്രം വലുതാക്കേണ്ടിയും വരും. 'ദൈവകണം' എന്നു വിശേഷണമുള്ള ഹിഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്താന്‍ യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' പണിത പടുകൂറ്റന്‍ യന്ത്രത്തിന്റെ പേരുതന്നെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്നാണല്ലോ. ശാസ്ത്ര ഗവേഷണരംഗത്ത് അമേരിക്കയെ മറികടന്ന് യൂറോപ്പ് മുന്നേറുന്നതിന്റെ സൂചകങ്ങളിലൊന്നായിരുന്നൂ ജനീവയ്ക്ക

ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍

ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമാണ് 1945 ആഗസ്ത് 6 രാവിലെ 8:15. ആ സമയം ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ആറ്റംബോബ് പതിച്ചത്തിന്റെ ആഘാതം ഇന്നും നമ്മെ പിന്തുടരുന്നു. അങ്ങനെ തുറന്നുവിടപ്പെട്ട ഭൂതം ഇനിയെന്നും മനുഷ്യരാശിയെ വേട്ടയാടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയാത്ത ഈ പാപക്കറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ശാസ്ത്രകാരന്‍, ബോബ് നിര്‍മ്മിക്കാനാധാരമായ കണ്ടുപിടുത്തം നടത്തിയെന്ന് മാത്രമല്ല, അതിന്റെ നിര്‍മാണം വൈകാന്‍ പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു. തീര്‍ത്തും മനുഷ്യത്വരഹിതമെന്ന് നിസംശയം പറയാവുന്ന ആ പ്രവൃത്തിക്ക് അദ്ദേഹത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടോ? മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് നല്‍കിയ ഒരഭിമുഖത്തില്‍, 'എന്റെ ജീവിതത്തില്‍ ഞാന്‍ വിലിയൊരു തെറ്റ് പ്രവര്‍ത്തിച്ചു.....ആറ്റംബോംബ് നിര്‍മിക്കണമെന്ന് കാണിച്ച് പ്രസിഡന്റ് റൂസ്‌വെല്‍റ്റിനുള്ള കത്ത് ഒപ്പുവെച്ചു. പക്ഷേ, അതിനല്‍പ്പം ന്യായീകരണമുണ്ട്. ജര്‍മനി ആറ്റംബോംബ് നിര്‍മിക്കുകയെന്ന അപകടം മുന്നിലുണ്ടായിരുന്നു' എന്നു പറഞ്ഞതില്‍ ആ