Posts

Showing posts from January, 2015

സഫലമീ യാത്ര

സഫലമീ യാത്ര   ആര് ‍ ദ്രമീ ധനുമാസ രാവുകളിലൊന്നില് ‍ ആതിര വരും പോകുമല്ലേ സഖീ ആര് ‍ ദ്രമീ ധനുമാസ രാവുകളിലൊന്നില് ‍ ആതിര വരും പോകുമല്ലേ സഖീ ഞാനീ ജനലഴി പിടിച്ചൊട്ടു നില് ‍ ക്കട്ടെ നീയെന്നണിയത്തു തന്നെ നില് ‍ ക്കൂ ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം വ്രണിതമാം കണ് ഠത്തില് ‍ ഇന്നു നോവിത്തിരി കുറവുണ്ട് വളരെ നാള് ‍ കൂടി ഞാന് ‍ നേരിയ നിലാവിന്റെ പിന്നെ അനന്തതയില് ‍ അലിയും ഇരുള് ‍ നീലിമയില് ‍ എന്നോ പഴകിയൊരോര് ‍ മ്മകള് ‍ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില് ‍ ക്കൂ ആതിര വരുന്നേരമൊരുമിച്ച് കൈകള് ‍ കോര് ‍ ത്തെതിരേല് ‍ ക്കണം നമുക്കിക്കുറി ആതിര വരുന്നേരമൊരുമിച്ച് കൈകള് ‍ കോര് ‍ ത്തെതിരേല് ‍ ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നുമെന്തെന്നുമാര് ‍ ക്കറിയാം ആതിര വരുന്നേരമൊരുമിച്ച് കൈകള് ‍ കോര് ‍ ത്തെതിരേല് ‍ ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നുമെന്തെന്നുമാര് ‍ ക്കറിയാം എന്ത് നിന് ‍ മിഴിയിണ തുളുമ്പുന്നുവോ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില് ‍ മിഴിനീര് ‍ ചവര് ‍ പ്പ് പെടാതീ മധ

vande mataram lyrics in malayalam

vande mataram lyrics in malayalam വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം സുജലാം സുഫലാം മലയജശീതളാം സസ്യശ്യാമളാം മാതരം വന്ദേ മാതരം ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം ഫുല്ലകുസുമിത ദ്രുമദളശോഭിണീം സുഹാസിനീം സുമധുരഭാഷിണീം സുഖദാം വരദാം മാതരം വന്ദേ മാതരം കോടി കോടി കണ്ഠ കള കള നിനാദ കരാളേ ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ കേ ബോലേ മാ തുമി അബലേ ബഹുബല ധാരിണീം നമാമി താരിണീം രിപുദളവാരിണീം മാതരം ॥ വന്ദേ മാതരം തുമി വിദ്യാ തുമി ധർമ , തുമി ഹൃദി തുമി മർമ ത്വം ഹി പ്രാണാ : ശരീരേ ബാഹുതേ തുമി മാ ശക്തി , ഹൃദയേ തുമി മാ ഭക്തി , തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ ॥ ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ കമലാ കമലദള വിഹാരിണീ വാണീ വിദ്യാദായിനീ , നമാമി ത്വം നമാമി കമലാം അമലാം അതുലാം സുജലാം സുഫലാം മാതരം ॥ ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം ധരണീം ഭരണീം മാതരം ॥